കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; നാല് സൈനീകര്‍ക്ക് വീരമൃത്യു: രണ്ട് ഭീകരരെ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 7, 2018

കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; നാല് സൈനീകര്‍ക്ക് വീരമൃത്യു: രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടലില്‍ നാല് സൈനീകര്‍ക്ക് വീരമൃത്യു. വടക്കന്‍ കശ്മീരിലെ ഗുരേഷ് സെക്ടറില്‍ ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം. പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരരെയും സൈന്യം വധിച്ചിട്ടുണ്ട്.

നുഴഞ്ഞുകയറ്റം തടയുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ അടക്കമുള്ള സൈനീകര്‍ വീരമൃത്യു വരിച്ചത്. എട്ടു പേരടങ്ങുന്ന സംഘമാണ് കശ്മീരില്‍ നുഴഞ്ഞു കയറ്റം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയില്‍ പൊതുവേ സമാധാന മേഖലയായ ഗുരേസ് സെക്ടര്‍ വഴിയാണ് ഇവര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.

സൈനീകര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുകയാണ്. തിങ്കളാഴ്ച രാത്രി മുതല്‍ ഈ മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണ് ഇതെന്നാണ് വിലയിരുത്തല്‍.



from mangalam.com https://ift.tt/2M0yN15
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages