പെണ്‍വാണിഭസംഘം പിടിയില്‍, നാല് യുവതികളെ പോലീസ് രക്ഷിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

പെണ്‍വാണിഭസംഘം പിടിയില്‍, നാല് യുവതികളെ പോലീസ് രക്ഷിച്ചു

താനെ: പെണ്‍വാണിഭ സംഘത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിന്റെ പിടിയിലായിരുന്ന മൂന്ന് യുവതികളെ പോലീസ് രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ലോഡ്ജില്‍ നടത്തി വന്നിരുന്ന പെണ്‍വാണിഭ സംഘത്തിലെ നാല് പേരെയാണ് പോലീസ് പിടികൂടിത്.

താനെ ജില്ലയിലെ ഭയന്തര്‍ എന്ന പ്രദേശത്തെ ലോഡ്ജിലാണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ലോഡ്ജില്‍ പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തുകയായിരുന്നു. ഷാര്ദ് ഷെട്ടി, വസുസിംഗ് സന്തു, ശിവപ്രസാദ് ഷെട്ടി, അഖില്‍ ദാഫേദാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

റെയ്ഡിന് ശേഷം സംഘത്തിന്റെ പിടിയിലായിരുന്ന മൂന്ന് യുവതികളെ രക്ഷപ്പെടുത്തിയതായും പോലീസ് സംഘം പറഞ്ഞു. ഇവരെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് വേറെയും പെണ്‍വാണിഭസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/2P45JDT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages