ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ നീക്കം തുടങ്ങി; ബിഷപ്പ് ഹൗസ് പോലീസ് വളഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ നീക്കം തുടങ്ങി; ബിഷപ്പ് ഹൗസ് പോലീസ് വളഞ്ഞു

ജലന്ധര്‍: ബലാത്സംഗകേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങി. ബിഷപ്പ് ഹൗസ് പഞ്ചാബ് പോലീസ് വളഞ്ഞു. ബാരിക്കേഡ് വച്ച് ഇവിടേക്കുള്ള വഴികളും അടച്ചു. ബിഷപ്പ് ഹൗസിലേക്ക് സായുധ പോലീസ് സംഘവും എത്തി.

ബിഷപ്പിനെ ഇന്ന് അറസ്റ്റു ചെയ്യുമെന്നും കുറ്റക്കാനാണെന്ന് കണ്ടെത്തിയതായും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ബിഷപ്പിന്റെ അടുപ്പക്കാരായ ഫാ.പീറ്റര്‍ കാവുംപുറം, ആന്റണി മാടശേരി എന്നിവരെ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.



from mangalam.com https://ift.tt/2MfoiXJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages