കേരളത്തിലെ ഭൂരിഭാഗം തീവണ്ടികളും ഇന്ന് ഓടില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 17, 2018

കേരളത്തിലെ ഭൂരിഭാഗം തീവണ്ടികളും ഇന്ന് ഓടില്ല

പാലക്കാട്: വെള്ളപ്പൊക്കം കാരണം വെള്ളിയാഴ്ച കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങിളിലും തീവണ്ടികൾ ഓടില്ല.തിരുവനന്തപുരം -എറണാകുളം റൂട്ടിൽ( കോട്ടയം വഴി) വെള്ളിയാഴ്ച നാല് മണിവരെ തീവണ്ടികൾ ഓടില്ല.എറണാകുളം-ഷൊർണൂർ- പാലക്കാട് റൂട്ടിലും നാല് മണിവരെ ഓടില്ല.പാലക്കാട്- ഷൊർണൂർ,ഷൊർണൂർ-കോഴിക്കോട് റൂട്ടിലും വെള്ളിയാഴ്ച നാല് മണിവരെ തീവണ്ടി സർവീസ് ഉണ്ടാവില്ല. തിരുവനന്തപുരം-എറണാകുളം(ആലപ്പുഴ വഴി),തിരുവനന്തപുരം-തിരുനെൽവേലി( നാഗർകോവിൽ വഴി) റൂട്ടുകളിൽ വേഗം നിയന്ത്രിച്ച് തീവണ്ടികൾ ഓടും.മിക്കയിടത്തും പാളത്തിൽ വെള്ളം കയറിയിരിക്കുന്നതിനാല്‍ റെയിൽവേ അറിയിപ്പ് ശ്രദ്ധിച്ച് മാത്രമേ ജനങ്ങൾ യാത്രക്ക് ഒരുങ്ങാവൂ എന്ന് റെയിൽവേ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2PfLvH6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages