രാജേന്ദ്രന് മതിയായില്ല, കാലാവസ്ഥ സംരക്ഷിച്ചാലും പ്രകൃതി ദുരന്തമുണ്ടാകുമെന്ന് എംഎല്‍എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 30, 2018

രാജേന്ദ്രന് മതിയായില്ല, കാലാവസ്ഥ സംരക്ഷിച്ചാലും പ്രകൃതി ദുരന്തമുണ്ടാകുമെന്ന് എംഎല്‍എ

തിരുവനന്തപുരം: മൂന്നാറിലെ ഹോട്ടലുകൾ പൊളിച്ചതുകൊണ്ടോ കാലാവസ്ഥ സംരക്ഷിച്ചതുകൊണ്ടോ പ്രകൃതി ദുരന്തങ്ങൾ തടയാനാവില്ലെന്ന് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. പ്രളയ ദുരന്തത്തേക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാഡ്ഗിൽ, കസ്തൂരിരംഗൻ എന്നിവർ പറഞ്ഞതൊന്നുമല്ല അതിന് അപ്പുറമാണ് കാര്യങ്ങളെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. ഡാമുകൾ വന്നതുകൊണ്ടോ, കാലാവസ്ഥ സംരക്ഷിച്ചതുകൊണ്ടോ, പ്ലജൂഡി റിസോർട്ട് പൂട്ടാൻ നോട്ടീസ് കൊടുക്കുന്നതുകൊണ്ടോ പ്രകൃതിയുടെ വിധിയെ നമുക്ക് മറികടക്കാൻ കഴിയില്ലെന്നും എസ് രാജേന്ദ്രൻ കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2POhT43
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages