അറ്റകുറ്റപ്പണി: ഓണക്കാല തീവണ്ടികൾ വൈകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

അറ്റകുറ്റപ്പണി: ഓണക്കാല തീവണ്ടികൾ വൈകും

പാലക്കാട്: ഈറോഡിനും തിരുപ്പൂരിനുമിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കേരളത്തിലേക്കുള്ള തീവണ്ടികൾ വൈകും. വൈകുന്ന വണ്ടികൾ ഓഗസ്റ്റ് 17 * ആലപ്പുഴ-ടാറ്റ/ധൻബാദ് എക്സ്പ്രസ് (13352), എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി (12678) എന്നിവ ഊത്തുക്കുളി സ്റ്റേഷനിൽ 20 മിനിറ്റ് * എറണാകുളം-ബറൗണി എക്സ്പ്രസ് (12522) കോയമ്പത്തൂർ-ഊത്തുക്കുളി സെക്ഷനിൽ 70 മിനിറ്റ് * മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസ് (16860) കോയമ്പത്തൂർ-ഊത്തുക്കുളി സെക്ഷനിൽ 60 മിനിറ്റ് * തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് (17229) കോയമ്പത്തൂർ-ഊത്തുക്കുളി സെക്ഷനിൽ 30 മിനിറ്റ് * പാലക്കാട് ടൗൺ-ഈറോഡ് പാസഞ്ചർ (66608) കോയമ്പത്തൂർ-ഊത്തുക്കുളി സെക്ഷനിൽ 35 മിനിറ്റ് ഓഗസ്റ്റ് 18 * ആലപ്പുഴ-ടാറ്റ/ധൻബാദ് എക്സ്പ്രസ്(13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയിൽ 60 മിനിറ്റ് * എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി (12678) കോയമ്പത്തൂരിൽ 20 മിനിറ്റ് * പട്ന-എറണാകുളം എക്സ്പ്രസ് (22644) ജോലാർപേട്ടിനും ഊത്തുക്കുളിക്കുമിടയിൽ 80 മിനിറ്റ് * ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി (12677) ഊത്തുക്കുളി സെക്ഷനിൽ 15 മിനിറ്റ് * ധൻബാദ് -ആലപ്പുഴ എക്സ്പ്രസ് (13351) ജോലാർപേട്ടിനും ഊത്തുക്കുളിക്കുമിടയിൽ 105 മിനിറ്റ് * പട്ന-എറണാകുളം എക്സ്പ്രസ് (22644)ജോലാർപേട്ടിനും ഊത്തുക്കുളിക്കുമിടയിൽ 75 മിനിറ്റ് ഓഗസ്റ്റ് 20 * ആലപ്പുഴ-ടാറ്റ/ധൻബാദ് എക്സ്പ്രസ് (13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയിൽ 130 മിനിറ്റ് * എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി (12678) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയിൽ 100 മിനിറ്റ് * ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി (12677) ഊത്തുക്കുളി സെക്ഷനിൽ 15 മിനിറ്റ് ഓഗസ്റ്റ് 21 * ആലപ്പുഴ-ടാറ്റ/ധൻബാദ് എക്സ്പ്രസ് (13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയിൽ 130 മിനിറ്റ് * എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി (12678) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയിൽ 70 മിനിറ്റ് * തിരുവനന്തപുരം-ഗൊരഖ്പുർ രപ്തിസാഗർ എക്സ്പ്രസ് (12512) ഊത്തുക്കുളി സെക്ഷനിൽ 15 മിനിറ്റ് * എറണാകുളം-ബിലാസ്പുർ എക്സ്പ്രസ് ഈറോഡ് സ്റ്റേഷനിൽ 30 മിനിറ്റ് ഓഗസ്റ്റ് 22 * ആലപ്പുഴ-ടാറ്റ/ധൻബാദ് എക്സ്പ്രസ് (13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയിൽ 65 മിനിറ്റ് *എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി (12678) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയിൽ 30 മിനിറ്റ് * ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി ( 12677) ഓമല്ലൂരിനും തിരുപ്പൂരിനുമിടയിൽ 90 മിനിറ്റ് * തിരുനെൽവേലി -ദാദർ എക്സ്പ്രസ് (22630) ഈറോഡിനും തിരുപ്പൂരിനുമിടയിൽ 25 മിനിറ്റ്


from mathrubhumi.latestnews.rssfeed https://ift.tt/2KuLdbP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages