കൂണ്‍കറി കഴിച്ച് വീട്ടമ്മ മരിച്ചു; കുടുംബാംഗങ്ങള്‍ ചികിത്സയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

കൂണ്‍കറി കഴിച്ച് വീട്ടമ്മ മരിച്ചു; കുടുംബാംഗങ്ങള്‍ ചികിത്സയില്‍

കൊച്ചി : പെരുമ്പാവൂര്‍ ഇരിങ്ങോളില്‍ വനത്തില്‍ നിന്ന് ശേഖരിച്ച കൂണ്‍ കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തോമ്പ്രകുടി അംബുജാക്ഷന്റെ ഭാര്യ ജിഷാര(35)യാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് അംബുജാക്ഷനും മക്കളായ അര്‍ഥവ് (12)അപൂര്‍വ (4) ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഭക്ഷ്യവിഷബാധയ്ക്കുള്ള ചികിത്സയിലിരിക്കെയുണ്ടായ ഹൃദയസംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. റിയല്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനാണ് അബുജാക്ഷന്‍. ഇവരുടെ മക്കള്‍ ഇരുവരും ആശ്രമം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.



from mangalam.com https://ift.tt/2Mcxnjt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages