ബാല സംസ്കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്കാരം ഡോ. സുവർണ നാലപ്പാട്ടിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 7, 2018

ബാല സംസ്കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്കാരം ഡോ. സുവർണ നാലപ്പാട്ടിന്

കൊച്ചി∙ ബാലഗോകുലത്തിന്റെ അനുബന്ധ പ്രസ്ഥാനമായ ബാല സംസ്കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്കാരത്തിന് (50,000 രൂപ) ഡോ. സുവർണ നാലപ്പാട് അർഹയായി. 28ന് വൈകിട്ട് അഞ്ചിന് ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡുദാനം.

from Latest News https://ift.tt/2KxS30m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages