ഏഷ്യന്‍ ഗെയിംസ്: തുഴച്ചില്‍ ഇനങ്ങളില്‍ ഇന്ത്യക്ക് സ്വര്‍ണവും വെങ്കലവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

ഏഷ്യന്‍ ഗെയിംസ്: തുഴച്ചില്‍ ഇനങ്ങളില്‍ ഇന്ത്യക്ക് സ്വര്‍ണവും വെങ്കലവും

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണത്തുഴച്ചില്‍. തുഴച്ചില്‍ ടീമിനത്തില്‍ ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കി. പുരുഷന്മാരുടെ ക്വാഡ്രുപ്പിള്‍ സ്‌കള്‍സ് തുഴച്ചിലില്‍ സ്വവര്‍ണ സിംഗ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിംഗ് എന്നിവര്‍ അടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ അഞ്ചാം സ്വര്‍ണമാണിത്. ഇന്നത്തെ ആദ്യ സ്വര്‍ണവും. ഈ ഇനത്തില്‍ ഇന്തോനീഷ്യ വെള്ളിയും തായ്‌ലാന്‍ഡ് വെങ്കലവും നേടി.

നേരത്തെ നടന്ന പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്‌കള്‍സ് തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാനും ലൈറ്റ്‌വെയ്റ്റ് ഡബിള്‍സ് സ്‌കള്‍സില്‍ രോഹിത് കുമാറും ഭഗവാന്‍ സിംഗും വെങ്കലം നേടിയിരുന്നു.



from mangalam.com https://ift.tt/2PDGNDs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages