മഴ കുറഞ്ഞു: താമരശേരി ചുരം വഴിയുള്ള ഗതാഗത നിരോധനത്തിൽ ഇളവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

മഴ കുറഞ്ഞു: താമരശേരി ചുരം വഴിയുള്ള ഗതാഗത നിരോധനത്തിൽ ഇളവ്

കോഴിക്കോട് ∙ കാലവർഷത്തിന്റെ ശക്തി കുറഞ്ഞതിനാൽ താമരശേരി ചുരം റോഡിലൂടെയുള്ള ഗതാഗത നിരോധനം ഇളവു ചെയ്തതായി കലക്ടർ യു.വി.ജോസ് അറിയിച്ചു. 16 ടൺ വരെയുള്ള ചരക്ക്, യാത്രാ വാഹനങ്ങൾക്കു ഗതാഗതത്തിന് അനുമതി നൽകി.

from Latest News https://ift.tt/2vgoifu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages