കൽപറ്റ: വൈത്തിരി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം ഇടിഞ്ഞു. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന കാർ, ട്രാവലർ എന്നിവ തകർന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ്. ആളാപയമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒന്നാം നിലയിലെ ഒരു എ ടി എം കൗണ്ടറുൾപെടെ നാല് കടകൾ, ഒരു കംഫർട്ട് സ്റ്റേഷൻ, മുകൾ ഭാഗത്ത് പണി പൂർത്തിയായി ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന കമ്മ്യൂണിറ്റി ഹാൾ എന്നിവയാണ് കെട്ടിടത്തിലുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2OqjqM9
via
IFTTT
No comments:
Post a Comment