വരട്ടാറിൽ കാണാതായ പായിപ്പാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

വരട്ടാറിൽ കാണാതായ പായിപ്പാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ∙ വരട്ടാറിൽ കാണാതായ പായിപ്പാട് സ്വദേശി ജിതിന്‍ തോമസിന്റെ(11) മൃതദേഹം മഴുക്കീർ മാമ്പറ്റക്കടവിനു സമീപം കണ്ടെത്തി. അമ്മയുടെ സഹോദരി സുനി വർഗീസിന്റെ വീട്ടിലെത്തിയതായിരുന്നു ജിതിൻ. നിറഞ്ഞൊഴുകുന്ന ആറ് കാണാൻ ബന്ധുക്കൾക്കൊപ്പം പോയപ്പോൾ വെള്ളത്തിൽ വീഴുകയായിരുന്നു.

from Latest News https://ift.tt/2OxgCNg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages