അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍: നാല് സൈനികര്‍ക്ക് വീരമൃത്യു; രണ്ട് തീവ്രവാദികളെ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 7, 2018

അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍: നാല് സൈനികര്‍ക്ക് വീരമൃത്യു; രണ്ട് തീവ്രവാദികളെ വധിച്ചു

ശ്രീനഗർ: വടക്കൻ കശ്മീരിലെ ഗുരേഷ്സെക്ടറിൽ ചൊവ്വാഴ്ച രാവിലെ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു മേജറടക്കം നാല് സൈനികർ വീരമൃത്യു വരിച്ചു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. എട്ടു പേരാണ നുഴഞ്ഞുകയറ്റ സംഘത്തിലുണ്ിയിരുന്നതെന്നാണ് വിവരം. നിയന്ത്രണ രേഖയിൽ പൊതുവേ സമാധാന മേഖലയായ ഗുരേസ് സെക്ടർ വഴിയാണ് ഇവർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. തിരച്ചിലിനിടെ ഇവർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ തുടരുകയാണ്. തിങ്കളാഴ്ച രാത്രിമുതൽ ഈ മേഖലയിൽ പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചിരുന്നു. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണ് ഇതെന്നാണ് വിലയിരുത്തൽ.


from mathrubhumi.latestnews.rssfeed https://ift.tt/2OkNnNJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages