കുഞ്ഞുണ്ടാകില്ലെന്ന് കരുതി യുവതി വാങ്ങിക്കൂട്ടിയത് 50 ലക്ഷത്തിന്റെ പാവകള്‍: ഒടുവിലെ ഏവരെയും അമ്പപ്പിച്ച ട്വിസ്റ്റ് ഇങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 30, 2018

കുഞ്ഞുണ്ടാകില്ലെന്ന് കരുതി യുവതി വാങ്ങിക്കൂട്ടിയത് 50 ലക്ഷത്തിന്റെ പാവകള്‍: ഒടുവിലെ ഏവരെയും അമ്പപ്പിച്ച ട്വിസ്റ്റ് ഇങ്ങനെ

കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്ന് കരുതി യുവതി വാങ്ങിക്കൂട്ടിയത് 50 ലക്ഷത്തിന്റെ പാവകള്‍. ന്യൂബെറി സ്വദേശിനി വിക്‌ടോറിയ ആന്‍ഡ്രൂസിന്റെ ജീവിതത്തിലാണ് ഏവരെയും അമ്പരിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.

പി.സി.ഒ.എസ് എന്ന രോഗത്തെ തുടര്‍ന്നാണ് യുവതിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്ന് വിധിയെഴുതിയത്. ഇതോടെ ജീവനുള്ള തരം 40 റീബോണ്‍ പാവകളെ യുവതി വാങ്ങിക്കൂട്ടി. എന്നാല്‍ ഏവരെയും അമ്പരപ്പിച്ച് കഴിഞ്ഞ വര്‍ഷം യുവതി ഗര്‍ഭിണി ആയി. കഴിഞ്ഞ മേയ് മാസത്തിലാണ് ടോബിയെന്ന് വിളിക്കുന്ന ടോബിയാസ് യുവതിക്ക് ജനിച്ചത്. എന്നാല്‍ തനിക്കു കുഞ്ഞുണ്ടായപ്പോഴും പാവകളെ കൈവിടാന്‍ യുവതി തയാറായില്ല. ടോബി തന്റെ 41-ാമത്തെ കുട്ടിയാണെന്നാണ് ഈ അമ്മയുടെ വാദം.

[IMG]

എന്നാല്‍ ടോബിയുടെ വരവോടെ ഒരൊറ്റ പ്രശ്‌നം മാത്രം. പാവകളെ നോക്കാന്‍ അധിക സമയം ലഭിക്കാറില്ലെന്ന് യുവതി പറയുന്നു. ഒരു പാവയെ പോലും ഉപേക്ഷിക്കില്ലെന്നും യുവതി പറഞ്ഞുവെയ്ക്കുന്നു. പതിനാറാമത്തെ വയസിലാണ് ഇവര്‍ക്ക് പി.സി.ഒ.എസ്. രോഗം തിരിച്ചറിയുന്നത്. ഇതോടെ കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്ന് കരുതി പാവക്കുട്ടികളെ വാങ്ങിക്കൂട്ടുകയായിരുന്നു.

[IMG]



from mangalam.com https://ift.tt/2LGcE2S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages