കുടകിൽ മഴ, ഉരുൾപൊട്ടൽ; 500 പേർ ഒറ്റപ്പെട്ടു, നൂറോളം പേരെ കാണാതായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

കുടകിൽ മഴ, ഉരുൾപൊട്ടൽ; 500 പേർ ഒറ്റപ്പെട്ടു, നൂറോളം പേരെ കാണാതായി

മടിക്കേരി: കേരളത്തിനു സമാനമായ മഴക്കെടുതിയിൽ വിറങ്ങലിച്ച് കുടക്. കനത്തമഴയിലും ഉരുൾപൊട്ടലിലും മൊത്തം ആറുപേർ മരിക്കുകയും 500 ഒറ്റപ്പെടുകയും ഒട്ടേറെ പേരെ കാണാതാകുകയും ചെയ്തു. കുടുകിലേക്കു പ്രധാനവഴികളിലെ ഗതാഗതം സ്തംഭിച്ചു. മൊബൈൽ നെറ്റ്‍വർക്കുകൾ തകരാറിലായി. മിക്ക സ്ഥലത്തെയും പെട്രോൾ‍പമ്പുകളും എ.ടി.എമ്മും. കാലിയായി.ദുരിതാശ്വാസപ്രവർ‍ത്തനത്തിനായി കരസേനയും നാവികസേനയും ദേശീയ ദുരന്ത പ്രതികരണസേനയും സ്ഥലത്തുനിലയുറപ്പിച്ചു. 873 പേരെ രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചിട്ടുണ്ട്. 17 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/2MZKeCA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages