എറണാകുളത്ത് 50,000 ഭക്ഷണപൊതികള്‍ വേണമെന്ന് കളക്ടര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 17, 2018

എറണാകുളത്ത് 50,000 ഭക്ഷണപൊതികള്‍ വേണമെന്ന് കളക്ടര്‍

കൊച്ചി: എറണാകുളം ജില്ലയിൽ പ്രളയത്തിൽ അകപ്പെട്ടവർക്ക് ആകാശ മാർഗം വിതരണം ചെയ്യുന്നതിന് അമ്പതിനായിരത്തോളം ഭക്ഷണ പൊതികൾ ആവശ്യമുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കടവന്ത്രയിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇത് എത്തിക്കണമെന്നും കളക്ടർ അറിയിച്ചു. പ്രളയംമൂലം എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്ക് വിതരണം ചെയ്യാനാണിത്. സംസ്ഥാനത്ത് പ്രളയകെടുതി ഏറ്റവും രൂക്ഷമായി നേരിടുന്ന ജില്ലകളിലൊന്നാണ് എറണാകുളും. ആയിരകണക്കിന് പേർ ജില്ലയിൽ പലയിടങ്ങളിൽ വീടുകളിലും മറ്റും കുടുങ്ങി കിടക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2Bjsqky
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages