ധ്യാനത്തിന് വന്ന 40കാരന്‍ കന്യാസ്ത്രീക്കൊപ്പം കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

ധ്യാനത്തിന് വന്ന 40കാരന്‍ കന്യാസ്ത്രീക്കൊപ്പം കടന്നു

മല്ലപ്പള്ളി: ധ്യാനത്തിൽ പങ്കെടുക്കാനെത്തിയ ആൾ കന്യാസ്ത്രീയുമായി സ്ഥലംവിട്ടു. കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി കന്യാസ്ത്രീയാണ് ചങ്ങനാശ്ശേരി തെങ്ങണാ സ്വദേശിയായ നാൽപ്പതുകാരനൊപ്പം ശനിയാഴ്ച രാവിലെ പോയത്. ഇവരെ കാണാനില്ലെന്ന പരാതിയിൽ കീഴ്വായ്പൂർ പോലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നീട് ഇരുവരെയും പിടികൂടി കോടതിയിൽ ഹാജരാക്കി. തുടർന്ന് ഇയാൾക്കൊപ്പംതന്നെ യുവതിയെ വിട്ടയച്ചു. നാലുമാസം മുമ്പ് ധ്യാനത്തിനെത്തിയ ഇയാളുമായി കന്യാസ്ത്രീ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2NjhjK0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages