യുകെയില്‍ അഡ്മിഷന്‍ ലഭിച്ച 4000 വിദ്യാര്‍ത്ഥികള്‍ക്കും പിന്നാലെ മാപ്പ് പറഞ്ഞ് മെയില്‍ വന്നു; അതൊരു സാങ്കേതിക തെറ്റ് മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

യുകെയില്‍ അഡ്മിഷന്‍ ലഭിച്ച 4000 വിദ്യാര്‍ത്ഥികള്‍ക്കും പിന്നാലെ മാപ്പ് പറഞ്ഞ് മെയില്‍ വന്നു; അതൊരു സാങ്കേതിക തെറ്റ് മാത്രം

ലണ്ടന്‍: ലോകത്തെങ്ങുമുള്ള 4,100 വിദ്യാര്‍ത്ഥികള്‍ക്കാണ് ന്യൂകാസ്റ്റില്‍, നോര്‍ത്ത് യുബ്രിയ അടക്കമുള്ള പ്രശസ്ഥമായ സര്‍വകലാശാലകളില്‍ നിന്നും അഡ്മിഷന്‍ ലെറ്റര്‍ വന്നിരുന്നത്. എന്നാല്‍ അതൊരു സാങ്കെതിക പിഴവാണെന്നും കാണിച്ച് പിന്നാലെ തന്നെ യുണിവേഴ്‌സിറ്റി ആന്റ് കോളജസ് അഡ്മിഷന്‍ സര്‍വീസില്‍ നിന്നും ഖേദം പ്രകടിപ്പിച്ചുള്ള കത്തും വരികയായിരുന്നു.

ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ എന്‍ജിഒ സംഖടനയായ യുസിഎഎസ് ആണ് ആപ്ലിക്കേഷന്‍ പ്രോസസുമായി ബന്ധപ്പെട്ട ഈ മെയിലുകള്‍ അയക്കുന്നത്. ആഗസ്റ്റ് മധ്യത്തോടെ വന്ന് അഡ്മിഷന്‍ എടുക്കുന്നതിനാണ് നിര്‍ദ്ദേശം ലഭിച്ചിരുന്നത്.

ഇ മെയിനുണ്ടായ അബദ്ധം മൂലമുണ്ടായ തെറ്റാണ് അഡ്മിഷന്‍ ലെറ്റര്‍ എന്നും. എ ലെവല്‍ ഫലത്തിന്റെ മാത്രമടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ കത്തുകള്‍ വന്നതെന്നും അവര്‍ മാപ്പപേക്ഷയില്‍ വിശദീകരണമായി പറഞ്ഞു.



from mangalam.com https://ift.tt/2OvMCBv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages