തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ഈ മാസം എട്ടിനുശേഷം ബുധനാഴ്ച രാവിലെവരെ മരിച്ചത് 231 പേരെന്ന് ഒൗദ്യോഗികകണക്ക്. 32 പേരെ കാണാതാവുകയും ചെയ്തു.പരിക്കേറ്റ 123 പേർ ചികിത്സയിലുണ്ട്. ബുധനാഴ്ച രാവിലെവരെ 3527 ദുരിതാശ്വാസക്യാമ്പുകളാണ് സംസ്ഥാനത്തുള്ളത്. 2,37,991 കുടുബങ്ങളിലെ 9,33,875 പേർ ക്യാമ്പുകളിലുണ്ട്.ജില്ലാതല വിവരങ്ങൾജില്ല ക്യാമ്പുകൾ കുടുംബങ്ങൾ അംഗങ്ങൾ കാണാതായവർ മരണം പരിക്കേറ്റവർതിരുവനന്തപുരം 10 160 495 0 7 11കൊല്ലം 32 896 3089 0 2 1പത്തനംതിട്ട 543 35,539 1,33,074 0 3 70ആലപ്പുഴ 700 81,667 3,01,719 0 27 1കോട്ടയം 425 39,458 1,37,179 0 5 1ഇടുക്കി 166 9,686 30,561 7 45 11എറണാകുളം 718 10,437 42,827 0 27 0തൃശ്ശൂർ 752 52,468 2,57,195 20 37 8പാലക്കാട് 13 334 1528 2 21 6മലപ്പുറം 45 2,882 10,187 0 30 0കോഴിക്കോട് 18 156 542 0 16 6വയനാട് 103 4287 15,388 3 6 4കണ്ണൂർ 1 8 31 0 4 3കാസർകോട് 1 13 60 0 1 1
from mathrubhumi.latestnews.rssfeed https://ift.tt/2BCKXIH
via
IFTTT
No comments:
Post a Comment