വാട്‌സ് ആപ്പ് വീഡിയോ കോളിനിടെ തര്‍ക്കം; ആണ്‍സുഹൃത്തിന്റെ കണ്‍മുന്നില്‍ 21കാരി തൂങ്ങി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

വാട്‌സ് ആപ്പ് വീഡിയോ കോളിനിടെ തര്‍ക്കം; ആണ്‍സുഹൃത്തിന്റെ കണ്‍മുന്നില്‍ 21കാരി തൂങ്ങി മരിച്ചു

ഡല്‍ഹി: വാട്‌സ് ആപ്പ് വീഡിയോ കോള്‍ ചെയ്യുന്നതിനിടെ സുഹൃത്തുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 21 കാരി തൂങ്ങി മരിച്ചു. ഡല്‍ഹി സ്വദേശിനിയായ ശിവാനി ശര്‍മ്മ എന്ന വിദ്യാര്‍ത്ഥിനിയാണ് ആണ്‍ സുഹൃത്ത് കണ്ടുകൊണ്ടിരിക്കെ തൂങ്ങി മരിച്ചത്. കോച്ചിങ് സെന്ററില്‍ സഹപാഠികളാണ് ഇരുവരും.

കഴിഞ്ഞ ദിവസം വീഡിയോ കോള്‍ ചെയ്യുന്നതിനിടെ തര്‍ക്കമുണ്ടാകുകയും ആ വാശിയില്‍ ഉടന്‍ തന്നെ മുറിയിലെ ഫാനില്‍ ശിവാനി തൂങ്ങുകയുമായിരുന്നു. വീഡിയോ കോളിലൂടെ ഇതു കണ്ട സുഹൃത്ത് ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ അച്ഛനെ വിവരമറിയിച്ചു. വീട്ടുകാരെത്തി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



from mangalam.com https://ift.tt/2w5dz89
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages