തിരുവനന്തപുരം: പ്രളയദുരിതത്തിൽപ്പെട്ട കേരളത്തിന് സഹായവുമായി വ്യോമസേനയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യോമസേന20 കോടി രൂപ സംഭാവന നൽകി. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി. സുരേഷ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. content highlights:Airforce donates 20 crore to chief ministers disaster relief fund
from mathrubhumi.latestnews.rssfeed https://ift.tt/2MNePGE
via
IFTTT
No comments:
Post a Comment