രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും 'കേരളത്തിനൊപ്പം': ഒടുവില്‍ ദുരിതബാധിര്‍ക്കായി 20 കോടി സഹായവുമായി വ്യോമസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും 'കേരളത്തിനൊപ്പം': ഒടുവില്‍ ദുരിതബാധിര്‍ക്കായി 20 കോടി സഹായവുമായി വ്യോമസേന

തിരുവനന്തപുരം : രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുപുറമെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സാന്നിധ്യമായി വ്യോമസേന. 20 കോടിരൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യോമസേന നല്‍കുന്നത്. ദക്ഷിണ നാവികസേന വിഭാഗം കമാന്‍ഡന്റ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ് തുക മുഖ്യമന്ത്രിക്ക് കൈമാറും.

കേരളം ശക്തമായ പ്രളയത്തിലൂടെ കടന്നുപോകുന്ന അവസരത്തില്‍ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ വ്യോമസേനക്കു കഴിഞ്ഞിരുന്നു. പ്രളയത്തില്‍ വീട് നഷ്ടമായവര്‍ പ്രത്യേകം അപേക്ഷനല്‍കണമെന്നും, രേഖകള്‍ നഷ്ടമായവര്‍ക്ക് അക്ഷയാ സെന്ററുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കമണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചുമതലപ്പെട്ട ഉദ്യോഹസ്ഥന്റെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സഹായം നല്‍കുക. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്കുപോകുന്നവക്ക് ബാങ്ക് അക്കൗണ്ട് വഴിയാകും ആനുകൂല്യങ്ങള്‍ ലഭ്യമാകുക ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങല്‍ ക്യമ്പിന്റെ ചുമതലയുള്ള ഉദ്യോഹസ്ഥനെ ഏല്‍പ്പിക്കണം.



from mangalam.com https://ift.tt/2w6wT55
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages