മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടി കടന്നു; വിഷയം സുപ്രീംകോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടി കടന്നു; വിഷയം സുപ്രീംകോടതിയില്‍

കോട്ടയം ∙ മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി അനുവദിച്ച പരിധിയായ 142 അടിക്കു മുകളിലേക്കു ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസല്‍ റോയി സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെയാണ് അഭിഭാഷകന്‍ വിഷയം ഉന്നയിച്ചത്.

from Latest News https://ift.tt/2OIcdqZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages