ഷിംലയിൽ 117 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴ; ഇതുവരെ മരിച്ചത് 18 പേർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

ഷിംലയിൽ 117 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴ; ഇതുവരെ മരിച്ചത് 18 പേർ

ന്യൂഡൽഹി∙ കനത്ത മഴ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായ ഹിമാചൽ പ്രദേശിൽ, കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. ഹിമാചലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഷിംലയിൽ കഴിഞ്ഞ 117 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണു പെയ്യുന്നതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

from Latest News https://ift.tt/2P6Vz5m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages