തന്നെ അവഗണിച്ച് മറ്റ് ആണ്‍കുട്ടികളുമായി സംസാരിച്ച 10-ാം ക്ലാസുകാരിയെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കഴുത്തറുത്ത് കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

തന്നെ അവഗണിച്ച് മറ്റ് ആണ്‍കുട്ടികളുമായി സംസാരിച്ച 10-ാം ക്ലാസുകാരിയെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കഴുത്തറുത്ത് കൊന്നു

ഹൈദരാബാദ് : പ്രണയാഭ്യര്‍ത്ഥന നിരസിച്ച പത്താംക്ലാസുകാരിയെ മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കഴുത്തുറുത്ത് കൊന്നു. തെലങ്കാനയിലാണ് സംഥവം. പതിനാറുകാരിയായ നികിതയെയാണ് വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്നത്. സംഭവത്തില്‍ അരവിന്ദ് എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

പെണ്‍കുട്ടി ഒറ്റയ്ക്കുള്ള സമയം നോക്കി വീട്ടിലെത്തയാണ് പ്രതി കൃത്യം നടത്തിയത്. 'നികിതയെ താന്‍ കുറേ നാളുകളായി പിന്തുടരുകയായിരുന്നു. തന്നെ അവഗണിച്ച് മറ്റ് ആണ്‍കുട്ടികളുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് കൊന്നത്' എന്നും അരവിന്ദ് പോലീസിനോട് പറഞ്ഞു. കത്തിയുമായി വീട്ടിലെത്തിയ അരവിന്ദ് നികിതയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് കൊല നടത്തിയത്.

നിലവിളി കേട്ടെത്തില അയല്‍വാസികള്‍ നികിതയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈദരാബാദില്‍ സമാനമായ സാഹചര്യത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെലാളാണ് നികിത.



from mangalam.com https://ift.tt/2C5MDL2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages