കുട്ടികളുടെ 1000 പോണ്‍ ചിത്രങ്ങള്‍ ശേഖരിച്ചു വെച്ച ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ തടവ് ശിക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

കുട്ടികളുടെ 1000 പോണ്‍ ചിത്രങ്ങള്‍ ശേഖരിച്ചു വെച്ച ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ തടവ് ശിക്ഷ

ന്യൂയോര്‍ക്ക്: കുട്ടികളുടെ 1000 പോണ്‍ ചിത്രങ്ങള്‍ ശേഖരിച്ച് വെച്ച ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ തടവ് ശിക്ഷ. നാല് വര്‍ഷത്തേക്കാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്. 28കാരനായ അഭിജീത് ദാസ് എന്നയാളാണ് സംഭവത്തില്‍ പോലീസ് പിടിയിലായത്. പത്ത് വര്‍ഷമായി ഇയാള്‍ ഇത്തരം ചിത്രങ്ങള്‍ ശേഖരിച്ച് വരികയായിരുന്നെന്നാണ് വിവരം.

ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കോടതി 52 വര്‍ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. 1000 ചിത്രങ്ങളും 380 വീഡിയോകളും ഇയാളില്‍ നിന്നും പോലീസ് കണ്ടെത്തി. പലതരത്തിലുള്ള ലൈംഗിക ഇടപാടുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തിലാണ് പോലീസ്.



from mangalam.com https://ift.tt/2Mgxvem
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages