പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘായുസ്സിനായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ ഭോപ്പാലിലെ ഗുഫ ക്ഷേത്രത്തിൽ നടത്തിയ പ്രത്യേക പ്രാർഥന ഭോപാൽ: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറോസ്പുർ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെത്തുടർന്ന് അദ്ദേഹത്തിന്റെ ദീർഘായുസ്സിനായി ബി.ജെ.പി.യുടെ പ്രാർഥനയും വഴിപാടും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വ്യാഴാഴ്ച ഭോപാലിലെ ഗുഫ ക്ഷേത്രത്തിൽ പ്രത്യേക പ്രാർഥനകൾ നടത്തി. ഡൽഹിയിൽ ബി.ജെ.പി. വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡ ജണ്ഡേവാലൻ ക്ഷേത്രത്തിൽ പ്രാർഥനനടത്തി. ജനറൽ സെക്രട്ടറി അരുൺ സിങ്, ദുഷ്യന്ത് ഗൗതം എന്നിവർ ഹനുമാൻ മന്ദിറിലാണ് പ്രാർഥനനടത്തിയത്. കൂടാതെ വാരാണസിയിൽ കാലഭൈരവ് മന്ദിറിൽ പ്രത്യേക പ്രാർഥനയും ആരതിയും നടത്തും. content highlights:special pooja held for long life for narendra modi
from mathrubhumi.latestnews.rssfeed https://ift.tt/3n2JReE
via IFTTT
Post Top Ad
Responsive Ads Here
Thursday, January 6, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
മോദിയുടെ ദീർഘായുസ്സിനായി ബി.ജെ.പി.യുടെ പ്രാർഥനയും വഴിപാടും
മോദിയുടെ ദീർഘായുസ്സിനായി ബി.ജെ.പി.യുടെ പ്രാർഥനയും വഴിപാടും
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment