ഹൈക്കോടതി ഓൺലൈൻ സിറ്റിങ്ങിലേക്ക് മാറിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 13, 2022

ഹൈക്കോടതി ഓൺലൈൻ സിറ്റിങ്ങിലേക്ക് മാറിയേക്കും

കൊച്ചി: കോവിഡ് വ്യാപനം വർധിക്കുന്നത് കണക്കിലെടുത്ത് തിങ്കളാഴ്ച മുതൽ ഹൈക്കോടതി സിറ്റിങ് പൂർണമായും ഓൺലൈനിലേക്ക് മാറ്റിയേക്കും. വെള്ളിയാഴ്ച ഫുൾകോർട്ട് സിറ്റിങ്ങിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ യോഗം ചേർന്നു. തിങ്കളാഴ്ചമുതൽ ഓൺലൈൻ സിറ്റിങ് ആരംഭിക്കാമെന്ന നിർദേശമാണ് യോഗത്തിൽ ഉയർന്നത്. നിലവിൽ കേസ് കേൾക്കുന്നതിനൊപ്പം ഓൺലൈനിലും പരിഗണിക്കുന്ന ഹൈബ്രിഡ് രീതിയാണ് ഹൈക്കോടതിയിൽ.


from mathrubhumi.latestnews.rssfeed https://ift.tt/34J2H3X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages