ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപ്പിടിത്തം; 9 കുട്ടികളുള്‍പ്പടെ 19 പേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 9, 2022

ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപ്പിടിത്തം; 9 കുട്ടികളുള്‍പ്പടെ 19 പേര്‍ മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപ്പിടിത്തത്തിൽ 9 കുട്ടികളുൾപ്പടെ 19 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ട്. പരിക്കേറ്റവരിൽ പലരുടെയും സ്ഥിതി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 63 പേർക്ക് പൊള്ളലേറ്റതായി ന്യൂയോർക്ക് മേയർ എറിക് ആഡംസ് പറഞ്ഞു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ തീപ്പിടിത്തങ്ങളിലൊന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. BREAKING: New York City mayor says Bronx fire "one of the worst" in citys history; at least 61 injured, "numerous" feared dead pic.twitter.com/eLhcNQbpsc — BNO News (@BNONews) January 9, 2022 അമേരിക്കൻ സമയം ഞായറാഴ്ച രാവിലെയായിരുന്നു രാജ്യത്തെ നടുക്കിയ തീപ്പിടിത്തം. ഈസ്റ്റ് 181 സ്ട്രീറ്റിലെ 19- സ്റ്റോറി ബിൾഡിങ് എന്ന അപ്പാർട്ട്മെന്റിലെ രണ്ടും മൂന്നും നിലകളാണ് അഗ്നിക്കിരയായത്. New videos shows smoke pouring out of an apartment building in New York City from a massive fire that killed at least 19 people. including nine children, according to officials. https://t.co/JPO13Cafbv pic.twitter.com/mlsK9BCE98 — ABC News (@ABC) January 9, 2022 ഇരുന്നോറോളം ഫയർഫോഴ്സ് ജീവനക്കാർ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.മരണനിരക്ക് ഇനിയും ഉയർന്നേൽക്കുമെന്ന് ആശങ്കപ്പെടുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. HARROWING RESCUE: An FDNY firefighter was caught on camera rescuing a baby from a deadly Bronx apartment fire that killed more than a dozen. "New York City Fire Department dont play," said Tanisha Ashe as she recorded the video. https://t.co/wJDegKkwaE pic.twitter.com/90YxkNp765 — Eyewitness News (@ABC7NY) January 10, 2022 Content Highlights: 9 Children Among 19 Dead In New York Apartment Fire


from mathrubhumi.latestnews.rssfeed https://ift.tt/3qZNIdr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages