ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടികപ്രഖ്യാപിച്ച് കോൺഗ്രസ്. 89 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളേയാണ് പ്രഖ്യാപിച്ചത്. ഇതിൽ വനിതാ സ്ഥാനാർത്ഥികളായി 37 പേർ ഉൾപ്പെടും. हमारे प्रत्याशियों की तीसरी सूची, जिनमें 89 में से 37 महिलाएं हैं। कांग्रेस पार्टी महिलाओं को 40% भागीदारी देने के लिए प्रतिबद्ध है। सभी प्रत्याशियों को बहुत बहुत शुभकामनाएं!#आ_रही_है_कांग्रेस pic.twitter.com/zVkJr2vem4 — UP Congress (@INCUttarPradesh) January 26, 2022 നേരത്തെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റിൽ വനിതകളെ മത്സരിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിപ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് പുറത്തിറക്കിയ 125 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 50 വനിതകൾ ഉൾപ്പെട്ടിരുന്നു. 41 പേരുടകളടങ്ങുന്ന രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 16 സ്ത്രീകളായിരുന്നു ഉൾപ്പെട്ടത്. ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മ, ഓണറേറിയം ഉയർത്തുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ആശാ വർക്കർ പൂനം പാണ്ഡെ തുടങ്ങിയവർ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിരുന്നു. Content highlights: UP Election 2022 - Congress Releases Third List Of 89 Candidates
from mathrubhumi.latestnews.rssfeed https://ift.tt/32yFqRE
via IFTTT
Post Top Ad
Responsive Ads Here
Wednesday, January 26, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
യു.പി.യിൽ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; 37 വനിതകൾ
യു.പി.യിൽ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; 37 വനിതകൾ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment