ജലനിരപ്പ് ഉയരുന്നു: ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് തുറക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 6, 2021

ജലനിരപ്പ് ഉയരുന്നു: ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് തുറക്കും

പൈനാവ്: ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് തുറക്കും. അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ചൊവ്വാഴ്ച രാവിലെ ആറുമണി മുതൽ ഡാമിന്റെ ഒരു ഷട്ടർ 40 സെന്റി മീറ്റർ മുതൽ 150 സെന്റി മീറ്റർ വരെ ഉയർത്തി 40 മുതൽ 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും.മൂന്നാം നമ്പർ ഷട്ടറാണ് തുറക്കുക. ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. content highlights:idukki dam shutter will be opened tuesady


from mathrubhumi.latestnews.rssfeed https://ift.tt/3lH9qRQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages