സ്ത്രീകളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കരുതെന്ന് താലിബാൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 3, 2021

സ്ത്രീകളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കരുതെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്താനിൽ സ്ത്രീകളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നത് വിലക്കിക്കൊണ്ട് താലിബാൻ പുതിയ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്നവർക്കെതിേര കർശന നടപടിയെടുക്കുമെന്ന് പരമോന്നത നേതാവിന്റെ പേരിൽ വെള്ളിയാഴ്ചയിറക്കിയ ഉത്തരവിൽ പറയുന്നു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നു പറയുന്ന ഉത്തരവിൽ പക്ഷേ, പെൺകുട്ടികളെ സ്കൂളിൽ പോവാൻ അനുവദിക്കുന്നതു സംബന്ധിച്ച് പ്രതിപാദിക്കുന്നില്ല. വിദേശരാജ്യങ്ങളുടെ അംഗീകാരം നേടാനും സാമ്പത്തിക സഹായം ലഭിക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കമെന്ന് വിലയിരുത്തുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3dhVkS7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages