മാഞ്ചെസ്റ്റർ: പുതിയ പരിശീലകൻ റാൾഫ് റാഗ്നിക്കിനു കീഴിൽ വിജയത്തുടക്കവുമായി മാഞ്ചെസ്റ്റർ യുണൈറ്റഡ്. പ്രീമിയർ ലീഗിൽ ക്രിസ്റ്റർ പാലസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനത്ത് മികച്ച പ്രകടനം പുറത്തെടുത്ത യുണൈറ്റഡ് പ്രസ്സിങ് ഗെയിമുമാണ് ക്രിസ്റ്റർ പാലസ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. 77-ാം മിനിറ്റിൽ ഫ്രെഡാണ് യുണൈറ്റഡിന്റെ ഗോൾ നേടിയത്. പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള ഷോട്ടിലായിരുന്നു ഗോൾ. വലതു വിങ്ങിൽ നിന്ന് ഡാലോട്ട് തുടങ്ങിവെ്ച ഒരു മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. ഡാലോട്ട് നൽകിയ പന്ത് ഗ്രീൻവുഡ് ഫ്രെഡിന് നീട്ടി. താരത്തിന്റെ ഷോട്ട് കൃത്യമായി വലയിലെത്തുകയും ചെയ്തു. ജയത്തോടെ 24 പോയന്റുമായി യുണൈറ്റഡ് പോയന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. Content Highlights: premier league ralf rangnick starts manchester united campaign with win over crystal palace
from mathrubhumi.latestnews.rssfeed https://ift.tt/3xVfVFw
via IFTTT
Post Top Ad
Responsive Ads Here
Sunday, December 5, 2021
പുതിയ പരിശീലകനു കീഴില്‍ യുണൈറ്റഡിന് വിജയത്തുടക്കം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment