മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; രണ്ടു പേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 6, 2021

മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; രണ്ടു പേര്‍ മരിച്ചു

മുംബൈ: മുംബൈയിൽ 15 നിലകെട്ടിടത്തിൽ തീപിടുത്തം. രണ്ട് പേർ മരിച്ചു. കാന്തിവാലിയിലെ ഹൻസ ഹെരിറ്റേജ് എന്നബഹുനിലകെട്ടിടത്തിലാണ് തീപടർന്നത്. ശനിയാഴ്ച രാത്രിയോടെ കെട്ടിടത്തിന്റെ 14-ാം നിലയിലാണ് ആദ്യം തീ പടർന്നത്. പിന്നീട് മറ്റിടങ്ങളിലേക്കും തീ പടർന്നു. അപകടത്തിൽ പൊള്ളലേറ്റ രണ്ടുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏഴ് അഗ്നിരക്ഷാ സേനാ വാഹനങ്ങൾ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട്സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം മാത്രം തീപിടുത്തത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. ശനിയാഴ്ച രാവിലെ അഹമ്മദ് നഗറിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 11 കോവിഡ് രോഗികൾ വെന്തുമരിച്ചിരുന്നു. content highlights:Fire Breaks Out at Building in Mumbai, two died


from mathrubhumi.latestnews.rssfeed https://ift.tt/3bQE7i5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages