ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാർ ഡാമിന്റെ അ​ഞ്ച് ഷട്ടറുകൾ അടച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 2, 2021

ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാർ ഡാമിന്റെ അ​ഞ്ച് ഷട്ടറുകൾ അടച്ചു

തൊടുപുഴ∙ മുല്ലപ്പെരിയാർ ഡാമിന്റെ അ​ഞ്ച് ഷട്ടറുകൾ അടച്ചു. ഡാമിലെ ജലനിരപ്പ് കുറഞ്ഞതോടെയാണ് ഷട്ടറുകള്‍ അടച്ചത്. 70 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്ന 1,5,6 ഷട്ടറുകളാണ് രാവിലെ അടച്ചത്. വൈകിട്ടോടെ നാലാമത്തെ ഷട്ടറും അടച്ചു. 2,3, ഷട്ടറുകള്‍ 30 സെന്റിമീറ്റർ വീതം മാത്രമാണ് ഉയർത്തിയിട്ടുള്ളത്.Mullaperiyar dam, Mullaperiyar dam shutter opening, Rain| Kerala Rain, Manorama News

from Top News https://ift.tt/3mAHeAW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages