ആദ്യ ബിറ്റ്‌കോയിന്‍ നഗരമുണ്ടാക്കാന്‍ എല്‍ സാല്‍വദോര്‍; നഗരത്തില്‍ വിമാനത്താവളം അടക്കമുണ്ടാവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 21, 2021

ആദ്യ ബിറ്റ്‌കോയിന്‍ നഗരമുണ്ടാക്കാന്‍ എല്‍ സാല്‍വദോര്‍; നഗരത്തില്‍ വിമാനത്താവളം അടക്കമുണ്ടാവും

സാൻ സാൽവദോർ: ലോകത്തെ ആദ്യ ബിറ്റ്കോയിൻ നഗരമുണ്ടാക്കാൻ മധ്യഅമേരിക്കൻ രാജ്യമായ എൽ സാൽവദോർ തയ്യാറെടുക്കുന്നു. ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ലീഗൽ ടെൻഡറാക്കുന്ന ലോകത്തെ ആദ്യരാജ്യമെന്ന പേരെടുത്തതിനു പിന്നാലെയാണ് അടുത്ത ചുവടുവെപ്പ്. ബിറ്റ്കോയിൻ ബോണ്ടുകളിലൂടെ ധനസമാഹരണം നടത്തിയാണ് ലക്ഷ്യം പൂർത്തീകരിക്കുകയെന്ന് പ്രസിഡന്റ് നായിബ് ബുകെലെ പ്രഖ്യാപിച്ചു. മാസിഡോണിയൻ രാജാവായിരുന്ന അലെക്സാണ്ടർ ദ ഗ്രേറ്റ് നഗരങ്ങളുണ്ടാക്കിയതുപോലെ ബിറ്റ്കോയിൻ നഗരമുണ്ടാക്കുക തന്റെ സ്വപ്നമാണെന്ന് ബുകെലെ പറഞ്ഞു. താമസകേന്ദ്രങ്ങളും വാണിജ്യകേന്ദ്രങ്ങളും വിമാനത്താവളവുമുള്ള നഗരംവൃത്താകൃതിയിൽ ആയിരിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3cCKeH0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages