രാജസ്ഥാനിൽ ആഭ്യന്തരവും ധനവും മുഖ്യമന്ത്രിക്കുതന്നെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 22, 2021

രാജസ്ഥാനിൽ ആഭ്യന്തരവും ധനവും മുഖ്യമന്ത്രിക്കുതന്നെ

ജയ്പ്പുർ: വികസിപ്പിച്ച രാജസ്ഥാൻ മന്ത്രിസഭയിലെ മന്ത്രിമാർക്ക് മുഖ്യമന്ത്രി അശോക് ഗഹ്ലോത് വിവിധ വകുപ്പുകളുടെ ചുമതല കൈമാറി. ധന-ആഭ്യന്തര വകുപ്പുകൾ മുഖ്യമന്ത്രിതന്നെയാണ് കൈകാര്യംചെയ്യുന്നത്. 15 മന്ത്രിമാരാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. പഴയ മന്ത്രിസഭയിൽനിന്നുള്ള പ്രതാപ് സിങ് ഖാചാരിയവാസിന് ഭക്ഷ്യ-സിവിൽസപ്ലൈസ്, ശാന്തി ധാരിവാളിന് പാർലമെന്ററി കാര്യം, ലാൽചന്ദ് കതാരിക്ക് കാർഷികം, പ്രമോദ് ജെയിനിന് ഖനി-പെട്രോളിയം വകുപ്പുകൾ നൽകി. വിദ്യാഭ്യാസവും ആരോഗ്യവും യഥാക്രമം ബി.ഡി. കല്ലയ്ക്കും പർസദിലാൽ മീണയ്ക്കും ലഭിച്ചു. മറ്റുമന്ത്രിമാരും വകുപ്പുകളും ഹേമറാം ചൗധരി (വനം), രാംലാൽ ജാട്ട് (റവന്യൂ), രമേഷ് മീണ (പഞ്ചായത്തിരാജ്, ഗ്രാമവികസനം), വിശ്വേന്ദ്രസിങ് (വിനോദസഞ്ചാരം, വ്യോമഗതാഗതം), ഗോവിന്ദ് റാം മേഘ്വാൾ, (ദുരന്തകൈകാര്യവും ദുരിതാശ്വാസവും), ശകുന്തള റാവത്ത് (വ്യവസായം), മംമ്ത ഭൂപേഷ് വനിതാ-ശിശു വികസനം, ഭജൻലാൽ (പി.ഡബ്ല്യു.ഡി.) ടിക്കാറാം ജൂലി (സാമൂഹികനീതി, ശാക്തീകരണം)


from mathrubhumi.latestnews.rssfeed https://ift.tt/3cDVSBz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages