തിരുവനന്തപുരം: സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഖാദിബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക്. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നോർക്ക വൈസ് ചെയർമാനാക്കാനും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ശോഭനാ ജോർജിനെ ഔഷധി ചെയർപേഴ്‌സണാക്കും. കെ.കെ. ലതികയെ വനിതാവികസന കോർപ്പറേഷൻ ചെയർപേഴ്‌സണാക്കും. നോർക്ക വൈസ് ചെയർമാൻ ആയിരുന്ന കെ. വരദരാജനെ കെ.എസ്.എഫ്.ഇ. ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനും പുതിയ പ്രസിഡന്റ് എത്തും. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടേണ്ട എന്നാണ് സി.പി.എം. തീരുമാനം. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നേരത്തേ നൽകിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3EZPnoS
via IFTTT
Post Top Ad
Responsive Ads Here
Thursday, November 11, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
പി. ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനാവും ; പി. ശ്രീരാമകൃഷ്ണൻ നോർക്കയിലേക്ക്
പി. ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനാവും ; പി. ശ്രീരാമകൃഷ്ണൻ നോർക്കയിലേക്ക്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment