കേരള സര്‍വകലാശാലയുടെ പരീക്ഷകള്‍ മാറ്റിവച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 4, 2021

കേരള സര്‍വകലാശാലയുടെ പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: കേരള സർവകലാശാല 2021 നവംബർ അഞ്ചിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, എൻട്രൻസ്) മാറ്റിവെച്ചു. കെഎസ്ആർടിസി പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് കേരള സർവകലാശാല വാർത്താ കുറിപ്പിൽ അറിയിച്ചു. Content highlights: Kerala university examinations postponed


from mathrubhumi.latestnews.rssfeed https://ift.tt/3k4HKpe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages