മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ നാവികസേനയുടെ പുതിയ മേധാവി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 9, 2021

മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ നാവികസേനയുടെ പുതിയ മേധാവി

ന്യൂഡൽഹി: വൈസ് അഡ്മിറൽ ആർ.ഹരികുമാറിനെ നാവികസേനയുടെ പുതിയ മേധാവിയായി നിയമിച്ചു. മലയാളിയായ ആർ.ഹരികുമാർ ഈ മാസം 30-നാണ് ചുമതലയേൽക്കുക. നിലവിലെ നാവികസേനാ മേധാവി കരംബിർ സിങ് നവംബർ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ചുമതല. തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ 1983-ലാണ് നാവികസേനയിലെത്തുന്നത്. പരം വിശിഷ്ട സേവാ മെഡൽ (PVSM), അതി വിശിഷ്ട സേവാ മെഡൽ (AVSM), വിശിഷ്ട സേവാ മെഡൽ (VSM) എന്നിവ ലഭിച്ചിട്ടുണ്ട്. നിലവിൽ വെസ്റ്റേൺ നേവൽ കമാൻഡ് ഫ്ളാഗ് ഓഫീസർ കമാൻഡ് ഇൻ ചീഫാണ്. Content Highlights:Vice Admiral R Hari Kumar to be the next Chief of the Naval Staff


from mathrubhumi.latestnews.rssfeed https://ift.tt/3H40izJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages