അഡ്വ. എസ്. മനുവിനെ ഹൈക്കോടതി അസിസ്റ്റന്റ് സോളിസിറ്റർ ജനറലായി നിയമിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 3, 2021

അഡ്വ. എസ്. മനുവിനെ ഹൈക്കോടതി അസിസ്റ്റന്റ് സോളിസിറ്റർ ജനറലായി നിയമിച്ചു

കൊച്ചി∙ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സീനിയർ സ്റ്റാന്റിങ് കൗൺസൽ അഡ്വ. എസ്. മനുവിനെ കേരള ഹൈക്കോടതിയിലെ അസിസ്റ്റന്റ് സോളിസിറ്റർ ജനറലായി നിയമിച്ചു. കേന്ദ്ര നിയമമന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഹൈക്കോടതിയിലെ കേന്ദ്ര സർക്കാരിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന മുഖ്യ ചുമതലയാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന്റേത്.Kerala high court, Assistant solicitor General, Advocate, Manorama News

from Top News https://ift.tt/2YcBnbw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages