ഒമിക്രോണിനെതിരേ പുതിയ വാക്സിൻ നൂറുദിവസത്തിനകം -ഫൈസർ, ബയോൺടെക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 27, 2021

ഒമിക്രോണിനെതിരേ പുതിയ വാക്സിൻ നൂറുദിവസത്തിനകം -ഫൈസർ, ബയോൺടെക്

വാഷിങ്ടൺ: കോവിഡിന്റെ ഒമിക്രോൺ വകഭേദത്തിനെതിരേ തങ്ങളുടെ നിലവിലെ വാക്സിൻ ഫലപ്രദമാകുമോ എന്നുറപ്പില്ലെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോൺടെക്കും ശനിയാഴ്ച പ്രസ്താവനയിറക്കി. നൂറുദിവസത്തിനുള്ളിൽ പുതിയ വാക്സിൻ വികസിപ്പിക്കുമെന്നും കമ്പനികൾ ഉറപ്പുനൽകി. ഒമിക്രോണിന്റെ വിവരങ്ങൾ കമ്പനി ശേഖരിച്ചുവരികയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3rcJtNl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages