കോഴിക്കോട്: ഇരിങ്ങൽ കൊളാവിയിൽയുവതിയ്ക്കുനേരെ ആക്രമണം. കൊളാവി സ്വദേശി ലിഷയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മൺവെട്ടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിയ്ക്ക് തലയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവം.യുവതിയുടെ പറമ്പിന് സമീപത്ത് റോഡ് വെട്ടാൻ വന്നവരാണ് ആക്രമിച്ചതെന്നാണ് അവർ പറഞ്ഞിരിക്കുന്നത്. ഇവരുടെ അനുമതിയില്ലാതെ പറമ്പിലൂടെ പുലർച്ചെ റോഡുവെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ലിഷയെ മൺവെട്ടി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. പിന്നീട് പോലീസ് എത്തി ലിഷയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ലിഷയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴിയെടുക്കുമെന്നും അതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. Content Highlights: Women attacked in kozhikode
from mathrubhumi.latestnews.rssfeed https://ift.tt/3p6vSEJ
via IFTTT
Post Top Ad
Responsive Ads Here
Saturday, November 27, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കോഴിക്കോട് യുവതിയ്ക്കുനേരെ ആക്രമണം; മണ്‍വെട്ടി കൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്ക് പരിക്ക്
കോഴിക്കോട് യുവതിയ്ക്കുനേരെ ആക്രമണം; മണ്‍വെട്ടി കൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്ക് പരിക്ക്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment