കോവിഡ് ചികിൽസയ്ക്ക് ഗുളികയും, മോൾനുപിരവിറിന് അംഗീകാരം നൽകി ബ്രിട്ടൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 4, 2021

കോവിഡ് ചികിൽസയ്ക്ക് ഗുളികയും, മോൾനുപിരവിറിന് അംഗീകാരം നൽകി ബ്രിട്ടൻ

ലണ്ടൻ ∙ പ്രതിരോധ കുത്തിവയ്പിനു പിന്നാലെ കോവിഡ് ചികിൽസയ്ക്ക് ഇനി ഗുളികയും. അമേരിക്കൻ നിർമിതമായ ‘മോൾനുപിരവിർ’ ആന്റി വൈറൽ ഗുളികകൾ കോവിഡ് ചികിൽസയ്ക്കായി ഉപയോഗിക്കാൻ ബ്രിട്ടൻ അനുമതി നൽകി. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് ദിവസം രണ്ടുനേരം വീതം ഗുളിക നൽകാനാണ് ബ്രിട്ടീഷ് മെഡിസിൻസ് റഗുലേറ്റർ ഡോക്ടർമാർക്ക് അനുമതി നൽകുന്നത്. | Covid 19 | Molnupiravir | Manorama News

from Top News https://ift.tt/3wgh8pW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages