ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ അടച്ചു; ജലനിരപ്പ് 2,399.10 അടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 16, 2021

ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ അടച്ചു; ജലനിരപ്പ് 2,399.10 അടി

തൊടുപുഴ∙ ഇടുക്കി അണക്കെട്ടിൽനിന്ന് വെള്ളം ഒഴുക്കി വിടുന്നതിനായി തുറന്ന ഷട്ടർ അടച്ചു. നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണു നടപടി. നിലവിലെ ജലനിരപ്പ് 2,399.10 അടിയാണ്. മഴ കനത്തതിനെ തുടർന്ന് നവംബർ 14ന് ആണ് അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 40 സെന്റിമീറ്ററാണ് ഉയർത്തിയത്.

from Top News https://ift.tt/30nzyt3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages