പാടശേഖരത്തിലേക്ക് പെട്ടിഓട്ടോ മറിഞ്ഞു; 2 മത്സ്യവിൽപന തൊഴിലാളികൾ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 1, 2021

പാടശേഖരത്തിലേക്ക് പെട്ടിഓട്ടോ മറിഞ്ഞു; 2 മത്സ്യവിൽപന തൊഴിലാളികൾ മരിച്ചു

കുട്ടനാട് ∙ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്കു പെട്ടി ഓട്ടോറിക്ഷ മറിഞ്ഞു മത്സ്യവിൽപന തൊഴിലാളികളായ 2 പേർ മരിച്ചു. വെളിയനാട് ഗ്രാമപഞ്ചായത്ത് 11–ാം വാർഡിൽ കണ്ണന്തറ വീട്ടിൽ കെ.ജി.ഉതുപ്പാന്റെയും മറിയമ്മയുടെയും മകൻ ബിനു (48), ചങ്ങനാശേരി ഇത്തിത്താനം മഠത്തിൽപറമ്പിൽ രവീന്ദ്രന്റെയും മണിയമ്മയുടെയും മകൻ രതീഷ് (48) എന്നിവരാണു മരിച്ചത്. | Fishermen Drowned | Alappuzha | Manorama Online

from Top News https://ift.tt/3EEbW1Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages