വിവാഹവാഗ്ദാനം നല്‍കി 17-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 25, 2021

വിവാഹവാഗ്ദാനം നല്‍കി 17-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയില്‍

ചെങ്ങന്നൂർ: വിവാഹവാഗ്ദാനം നൽകി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ പിടിയിൽ. കുന്നന്താനം ആഞ്ഞിലിത്താനം പഴംപള്ളിൽ അജീഷ് യോഹന്നാ(35)നെയാണു ചെങ്ങന്നൂർ പോലീസ് അറസ്റ്റുചെയ്തത്. 22-നാണു പാണ്ടനാട് സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട് പൊള്ളാച്ചിയിൽ ഒളിച്ചുതാമസിപ്പിച്ചിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചെങ്ങന്നൂർ എസ്.ഐ. എസ്. നിതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതിയെ പിടികൂടിയത്. അജീഷ് വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമാണെന്നു പോലീസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3xlpQUw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages