ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധന. വാണിജ്യ സിലിണ്ടറുകൾക്ക് 101 രൂപ വർധിപ്പിച്ചു. ഇതോടെ നിലവിൽ ഒരു സിലണ്ടറിൻറെ വില 2095.50 രൂപയായി ഉയർന്നു. നേരത്തെ നവംബർ ഒന്നിന് വാണിജ്യ സിലണ്ടർ വില 276 രൂപ കൂട്ടിയിരുന്നു. അതേസമയം, ഗാർഹിക സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3ohKjH3
via IFTTT
Post Top Ad
Responsive Ads Here
Tuesday, November 30, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
വാണിജ്യ പാചകവാതകത്തിന് വില കുത്തനെ കൂട്ടി; സിലിണ്ടറിന് 101 രൂപ വര്‍ധിപ്പിച്ചു
വാണിജ്യ പാചകവാതകത്തിന് വില കുത്തനെ കൂട്ടി; സിലിണ്ടറിന് 101 രൂപ വര്‍ധിപ്പിച്ചു
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment