കുടുംബവഴക്ക്: ഇടുക്കിയില്‍ ആറ് വയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 2, 2021

കുടുംബവഴക്ക്: ഇടുക്കിയില്‍ ആറ് വയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി

അടിമാലി: ഇടുക്കിയിൽ ആറ് വയസുകാരനെ ബന്ധു തലക്കടിച്ച് കൊലപ്പെടുത്തി. റിയാസ് മൻസിലിൽ അൽത്താഫാണ് കൊല്ലപ്പെട്ടത്. ഇടുക്കി ആനച്ചാലിലാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ സഹോദരനും മതാവിനും മുത്തശ്ശിക്കും മർദനമേറ്റു. കുടുംബപ്രശ്നങ്ങളാണ് കൊലപതകത്തിൽ കലാശിച്ചത്. ഇരുകുടുംബങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽകേസും നിലവിലുണ്ട്. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലക്കടിക്കുകയിരുന്നു. അടുത്ത ബന്ധുവായ ഷാജഹാനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാൾ കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭർത്താവാണ്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിൽ പോലീസ് അന്വേഷണം ആരംഭിച്ചു. Content Highlights:Six year old boy killed in idukki


from mathrubhumi.latestnews.rssfeed https://ift.tt/2YbA7VI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages