നോക്കണ്ട ഉണ്ണീ..ഇത് ചിത്രമല്ല.; സമൂഹമാധ്യമങ്ങൾ കീഴടക്കി സർക്കാർ ഉദ്യോഗസ്ഥന്റെ ഒപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 28, 2021

നോക്കണ്ട ഉണ്ണീ..ഇത് ചിത്രമല്ല.; സമൂഹമാധ്യമങ്ങൾ കീഴടക്കി സർക്കാർ ഉദ്യോഗസ്ഥന്റെ ഒപ്പ്

കൽപറ്റ ∙ രണ്ടു മല, ഒരു സൂര്യൻ, വീട്, രണ്ടു കിളികൾ...ഇങ്ങനെയൊരു ചിത്രം വരയ്ക്കുന്നതാണോ ഒരു ഒപ്പിടുന്നതോ എളുപ്പം? മിക്കവർക്കും രണ്ടാമത്തേതായിരിക്കും ഈസി. എന്നാൽ, മാനന്തവാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ എം.കെ. ജയന്റെ ഒപ്പ് കണ്ടാൽ അങ്ങനെ പറയാനാകില്ല. സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിക്കുന്ന ഒപ്പിന്റെ ഉടമയാണ് ജയൻ.Signature, Government official, Wayanad, Manorama News

from Top News https://ift.tt/2XX8G2g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages